Source text in English | Translation by santha Sunil (#29597) |
I began the revision and realized that it was a humongous pile of excrement produced by Gurgle! | ഞാനിത് നവീകരിക്കാന്‍ ആരംഭിക്കുകയും ഒപ്പം ഇത്, കളകളാരവത്തോടെ വയറിളകി കാഷ്ഠിച്ച വിസർജ്ജ്യത്തിന്റെ കൂമ്പാരമാണെന്നും ഞാൻ മനസ്സിലാക്കി! എന്നിരുന്നാലും, ഞാനതിന് ഒരു മികച്ച വിവർത്തനം നൽകി ... പക്ഷേ, ചില നിരക്ഷരകുക്ഷികള് എഡിറ്റുചെയ്തു നശിപ്പിച്ച എന്റെ ശ്രേഷ്ഠമായ കൃതിയാണ് ഉപഭോക്താവിന് ലഭിച്ചിട്ടുണ്ടായിരുന്നത്! എന്നിട്ട്..വികലമാക്കി നശിപ്പിച്ച എന്റെ വിവർത്തനം എന്റെ പേരിനൊപ്പം അവര്‍ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു! |